Jasna Missing Case: Jasna's look alike at Mundakkayam
ജസ്‌നയെ കണ്ടെത്തുന്നതിന് വേണ്ടി ചിത്രം പതിച്ച നോട്ടീസുകള്‍ പോലീസ് എമ്പാടും പതിച്ചിട്ടുണ്ട്. ചാനലുകളിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും അടക്കം നിരന്തരം കണ്ട് ജസ്‌നയുടെ മുഖം മലയാളികളുടെ മനസ്സില്‍ പതിഞ്ഞിട്ടുമുണ്ട്.
#Jasna